Betalianzz in kakkayam Trip Get link Facebook X Pinterest Email Other Apps January 29, 2015 Betalianzzz in Kakkayam Trip: http://youtu.be/wl8YzVghcMg Read more
BETALIAN~GUYZ WhatsApp Group :D Get link Facebook X Pinterest Email Other Apps January 27, 2015 Read more
കോഴ കൊടുത്തവനും വാങ്ങിയവനും സുഖമായി വീട്ടിലിരിക്കും പാവം ജനം .,..വലയുന്നു നടു റോഡീലെ ... Get link Facebook X Pinterest Email Other Apps January 27, 2015 Read more
Happy Republic Day Proud to be an indian Get link Facebook X Pinterest Email Other Apps January 25, 2015 Read more
സ്വന്തം കഴിവും കഴിവ് കേടും തിരിച്ചറിയുന്നവർ ഒരിക്കലും മറ്റുള്ളവരെ കുറ്റം പറയില്ല.. മറ്റുള്ളവരുടെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുന്നവർക്ക് എന്നും നല്ല സുഹൃത്തുക്കളുണ്ടാകും.. ശുഭദിന ആശംസകൾ Get link Facebook X Pinterest Email Other Apps January 24, 2015 Read more
Veruthe madhathinteyum Rashteeyathinteyum peril Thammil Thallathe Snehathodum samadhanathodum jeevikan noku friends Get link Facebook X Pinterest Email Other Apps January 23, 2015 Read more
ആളുകള്ക്ക് പ്രശ്നങ്ങളുണ്ടാ കുന്നതും പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകു ന്നതുമെല്ലാം ഭൂമി ഉണ്ടായ കാലം മുതല് ആളുകള് ചെയ്യുന്നതാണ്.... അതില് കൂടുതല് നിങ്ങള്ക്ക് എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില് ചെയ്യാന് പറ്റുമെങ്കില് അതിന്റെ പേരാണ് ജീവിതം ,ज़िन्दगी, Life Good Night Friendz Get link Facebook X Pinterest Email Other Apps January 20, 2015 Read more
The Hat-Trick King! Every time Leo Messi scores in La Liga a new record is set. Get link Facebook X Pinterest Email Other Apps January 18, 2015 Read more
I" Kandu good movie vikram polichu but amitha pratheeksha vachu aarum povanda Athukum mele Oru kopum illa Get link Facebook X Pinterest Email Other Apps January 17, 2015 Read more
Watching I- MOVIE Directed by Shankar Produced by V. Ravichandran D. Ramesh Babu Written by Shankar Subha Starring Vikram Amy Jackson Music by A.R. Rahman Cinematography P. C. Sreeram Edited by Llewellyn Anthony Gonsalves Production company Aascar Film Pvt. Ltd Distributed by Aascar Film Pvt. Ltd Release dates January 14, 2015(Tamil, Telugu) January 15, 2015(Hindi) Running time 188 minutes [1] Country India Language Tamil Cast: Vikram as Lingesan Amy Jackson as Diya Suresh Gopi as a Doctor Upen Patel Santhanam Ramkumar Ganesan Srinivasan Mohan Kapoor Ojas M. Rajani Budget 220 cores PADAM POLICHADUKKUM Get link Facebook X Pinterest Email Other Apps January 13, 2015 Read more
Asianet Film Award 2014 Best Actor # MAMMOOKKA ... Congratzzzz My Dear MegaStar.... Get link Facebook X Pinterest Email Other Apps January 11, 2015 Read more
ജീവിതത്തില് ഇത്രത്തോളം വെറുത്ത് പോയതും , പൊട്ടി കരയിപ്പിച്ചതുമായ നിമിഷങ്ങള് സമ്മാനിച്ച ഒരു വര്ഷം ഇത് വരെ ഉണ്ടായിട്ടില്ല ..! കൂടെ ... "മറന്ന് പോയ ഒരുപാട് കാര്യങ്ങള് ഓര്മ്മിപ്പിച്ച വര്ഷം " " എടുത്ത തീരുമാനങ്ങള് ദുഃഖങ്ങള് സമ്മാനിക്കുമ്പോ ള് വിധി എന്ന് മുദ്ര കുത്തി നെടുവീര്പ്പിടാ തെ വിധിയെ നേരിടാന് പഠിപ്പിച്ച വര്ഷം ". " ആത്മാര്ത്ഥരായ ഒരുപാട് കൂട്ടുകാരെ അറിഞ്ഞ വര്ഷം " " ഒരിക്കലും ജീവതമെന്ന പുസ്തകം പൂര്ണ്ണമായി വായിക്കാതെ ഒരു പേജും മറിച്ച് കളയരുതെന്നും അങ്ങനെ മറിച്ചാല് ആ മറിഞ്ഞ് പോയ പേജുകളിലായിരിക്കും ഒരുപാട് കാര്യങ്ങള് ഒളിഞ്ഞ് കിടക്കുക എന്നും പറഞ്ഞ് തന്ന വര്ഷം ." "തുറന്ന് കിടക്കുന്ന ആത്മീയതയുടെ വാതിലുകള് കണ്ട് തിരിഞ്ഞ് നടക്കാതെ അകത്തേക്ക് പ്രവേശിക്കാന് തോന്നിയ വര്ഷം" "സ്വപ്നം കാണേണ്ടത് ദുനിയാവിലെ നേട്ടങ്ങളല്ല എന്ന് കാണിച്ച നിമിഷം സമ്മാനിച്ച വര്ഷം " " മൌനമാണ് സന്തോഷത്തിന്റെ ആത്മമിത്രമെന്ന് കണ്ടറിഞ്ഞ വര്ഷം " അങ്ങനെ ഓര്മ്മ വെച്ച നാള് മുതല് ഇന്നേ വരേയുള്ള എന്റെ ജീവിതം എടുത്ത് നോക്കിയപ്പോള് ഈ വര്ഷത്തെ പോലെ മറക്കാന് കഴിയാത്ത ഒരു വര്ഷം എന്റെ ജീവിതത്തില് ഇന്നേ വരെ ഉണ്ടായിട്ടില്ല .. Get link Facebook X Pinterest Email Other Apps January 01, 2015 Read more