Posts

Showing posts from December, 2014

നന്മയുടെയും ഐശ്വര്യത്തിെന് റയും സാഹോദര്യത്തിെന്‍റയും ഒരു പുതുവര്ഷം കൂടി വരവായ്….സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്.

HAPPY~NEW~YEAR:2015 TO ALL MY DEAR FRIENDZ

Image

2014 il njan karanam enthenkilum Vishamam,arinjo ariyatheyo manassu vishamichittundenkil.... 2015 ilum orungiyirunno.............. Kalander mathrame marunnullu... Njan maariyittillaatta ....! chumma paranjatha Sorry 4 Everything WeLcOmE 2015

Betalianzzzz

Image
Image

Happy Christmas

Image

Happy Christmas My dear friendz

Betalian Guyz Now at Beypore Fest Feroke

Image

മുല്ലപ്പെരിയാറി നെ കുറിച്ച് കാര്യങ്ങള്..... ദയവു ചെയ്തു മുഴുവനും വായിക്കുക.... കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നും കുറച്ചാളുകള് ഇവിടെ റിസര്ച് നടത്തി ഒരു സെമിനാര് സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്ഭാഗ്യവശാല് ‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന് ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില് എറണാകുളം ജില്ല പൂര്ണമായും നശിക്കും. ഇങ്ങനെ വന്നാല് ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള് : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്മകളില് മാത്രമാകും. ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള് നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്ക്കാര് കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില് വരെ ആയിരിക്കും വെള്ളത്തിന്റെ മരണപ്പാച്ചില്. .. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്, 10 ഓളം അടി ഉയരത്തില് ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില് ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള് ആണ്, തമിഴ്നാടിന്റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല് അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര് വെള്ളതിനെത് ചെയ്യും?? അതിനാല് അവര്ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല ് നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള് അറിയാത്ത ഒത്തിരി ആളുകള് നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്ക്ക് കഴിയുമെങ്കില് കുറഞ്ഞത്, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന് രക്ഷിക്കുക.. വരാന് പോകുന്ന വിപത്തിന്റെ ആഴം എല്ലാവരും അറിയുക..

Betalianzzz'$ Night Selfie

Image

My sister's cute babies

Image

Messi received 2013 IFFHS award love u king leo

Image
The real football king

Its my Whatsapp Number 9961702516

Image

Betalianz

Image
Image

College life le Oru Kuli Scene pic sweet memories

Image
Miss my college life

True story

Image

Goallll messsiiii

Image

പരസ്യമായി നടുറോഡിൽ ലിപ് ലോക്ക് ചെയ്യുന്നതാണോ നമ്മുടെ സംസ്കാരം? ദൈവത്തിന്റെ സ്വന്തം നാടായിരുന്ന നമ്മുടെ കേരളത്തെ ഇത്ര മലിനമാക്കൻ ഇവർക്ക് ആരാണ് കപ്പം കൊടുക്കുന്നത്?? പരസ്യമായി ചുംബിക്കാൻ കഴിയാത്തതാണോ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?

ALHAMDULILLAH Back to Home

Emirates Mall (Dubai)

Image

Hyatt Regency Dubai

Image

Mass Look The Great Alexander

Image

Good ni8 friendz

Marina Walk (Dubai)

Image

Mee & Shamseerka Dubai Selfies

Image

Ibn Battuta Mall (Dubai)

Image

Good morning Happy UEA NATIONAL DAY