Posts
Lionel Messi’s full career achievement with Argentina team: 🏆FIFA World Cup 2022🏆Copa America 2021🏆Copa America 2024🏆The Finalissima 2022🏆Olympic Gold 2008🏆FIFA U20 World Cup 2005🏅Best player of the World Cup 2014🏅Best player of the World Cup 2022🏅Best player of the Copa America 2015🏅Best player of the Copa America 2021🏅Best player of the Finalissima 2022 🏅Best player of the U20 World Cup 2005🏅Golden Boot winner of U20 World Cup 2005🏅Golden Boot winner of Copa America 2021🏅Best Young player of the Copa America 2007🏅Best performer of the Olympic football 2008🎗️Most Man of the match in World Cup history 🎗️Most Man of the match in Copa America history✅Most matches for Argentina ✅Most goals scored for Argentina ✅Most assists provided for Argentina ✅Most MOTM awards winner for Argentina ✅Most POTM awards winner for Argentina Pele, Maradona, Cristiano Ronaldo, Ronaldo Nazario, no player in the history of football can reach this level of Messi’s international career. Undoubtedly the greatest footballer of all time! 🇦🇷🐐✍️
- Get link
- X
- Other Apps
ജീവിതത്തിൽ ആരോടും ഓപ്പൺ മൈൻഡ് ആവരുത്👫👏നമ്മുടെ പ്രൈവസി നോക്കിഎല്ലാരോടും ഒരു ഗ്യാപ് ഇട്ടു സംസാരിച്ചാലെ മറ്റുള്ളവരുടെ ഇടയിൽ നമുക്കൊരു വില ഉണ്ടാകൂ🤘#life
- Get link
- X
- Other Apps
ജീവിതം ആസ്വദിക്കാൻ ചെലവില്ലജീവിതം ആസ്വദിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചെലവ്👫😐#Life
- Get link
- X
- Other Apps
സച്ചിൻ നേടിയ റൺസും സെഞ്ച്വറിയും മാത്രമാണ് അദ്ദേഹം സൃഷ്ടിച്ച റെക്കോർഡുകൾ എന്ന് കരുതുന്ന ഫാൻസ് പോലും അദ്ദേഹത്തിന് ഉണ്ട്,,, വിരാട് ടെസ്റ്റിൽ നിന്നും വിരമിച്ചപ്പോൾ പോലും പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സച്ചിനെ സച്ചിന്റെ സകല റെക്കോർഡും വിരാട് തകർത്തു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നു...! സച്ചിൻ നേടിയ റെക്കോർഡുകളുടെ 50 ശതമാനം ഇവിടെ ചേർക്കുന്നു,,, 2020 ൽ തയ്യാറാക്കിയ ലേഖനം ആണ് അത് റിപോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം,,, കഴിഞ്ഞ 5 വർഷ കാലയളവിൽ ചിലത് തകർക്കപെട്ടു,,, എന്തായാലും അവ 20 ൽ കൂടുതൽ വരില്ല.... സമയമെടുത്തു വായിക്കുക എന്തായാലും 20 മിനിറ്റിൽ കൂടുതൽ നിങ്ങൾക്ക് ആവശ്യം വരും തീർച്ച ❤️❤️❤️സച്ചിന്റെ റെക്കോര്ഡുകളിലേക്കു സ്വാഗതം 1️⃣ഇന്ത്യക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ 2️⃣ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് അർധശതകം നേടിയ കളിക്കാരൻ 3️⃣ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഏകദിന നായകൻ 4️⃣ഒരു വർഷത്തിൽ 6ഏകദിന സെഞ്ചുറി നേടിയ ആദ്യത്തെ കളിക്കാരൻ 5️⃣തുടർച്ചയായ മൂന്നു വർഷങ്ങളിൽ ആയിരത്തിൽ കൂടുതൽ ഏകദിന റൺസ് കരസ്ഥമാക്കിയ കളിക്കാരൻ 6️⃣ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ കരിയാറിനുടമ 7️⃣ഏകദിനത്തിൽ ഒരു വർഷത്തിൽ 100ഫോറുകൾ എന്ന റെക്കോർഡ് 10തവണ സ്വന്തമാക്കിയ ഒരേ ഒരു താരം 8️⃣ഏറ്റവുമധികം വർഷങ്ങളിൽ ഏകദിന സെഞ്ചുറി 9️⃣ഏകദിനത്തിൽ ഒരു വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറി 1️⃣0️⃣ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങൾ 1️⃣1️⃣ഏകദിനത്തിൽ വിക്കറ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ 1️⃣2️⃣ഏകദിനത്തിൽ ആദ്യമായി ഒരു വർഷത്തിൽ 30സിക്സറുകൾ നേടിയ താരം 1️⃣3️⃣ലോകകപ്പിൽ 200+ഫോറുകൾ നേടിയ ആദ്യ താരം 1️⃣4️⃣ഏകദിനത്തിൽ ഒരു വർഷം ഏറ്റവുംഅധികം റൺസ് 1️⃣5️⃣ഏകദിനത്തിൽ ഒരു വർഷം ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് 1️⃣6️⃣ഏകദിനത്തിൽ ഒരു വർഷത്തിൽ ഏറ്റവുമധികം ഫോറുകൾ 1️⃣7️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടു ടീമുകൾക്കെതിരെ 5000ൽ കൂടുതൽ റൺസ് 1️⃣8️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീമിനെതിരെ മാത്രം 20സെഞ്ച്വറി നേടിയ ഒരേ ഒരു താരം 1️⃣9️⃣ലോകകപ്പുകളിൽ ഏഷ്യയിലും ഏഷ്യക്കു പുറത്തും ആയിരത്തിൽ കൂടുതൽ റൺസ് നേടിയ ആദ്യ താരം 2️⃣0️⃣ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവുമധികം റൺസ് 2️⃣1️⃣ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി രണ്ടു ടെസ്റ്റുകളിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം 2️⃣2️⃣ഏകദിനത്തിൽ 10000റൺസ് സ്വന്തമാക്കിയ ആദ്യ താരം 2️⃣3️⃣ഒരു ബൗളെർക്കെതിരെ ഒരു ഏകദിന പരമ്പരയിൽ ഏറ്റവുമധികം റൺസ് 2️⃣4️⃣ഏറ്റവുമധികം കളിക്കാരോടൊപ്പം ക്രിക്കറ്റ് കളിച്ച താരം 2️⃣5️⃣ഏകദിന ലോകകപ്പുകളിൽ ഒരു ലോകകപ്പിൽ ഏറ്റവുമധികം അർധശതകങ്ങൾ2️⃣6️⃣ഏറ്റവുമധികം ഏകദിന മത്സരങ്ങൾ (463)2️⃣7️⃣രണ്ടു വിദേശ ഗ്രൗണ്ടുകളിൽ ഏകദിനത്തിൽ 1000ൽ കൂടുതൽ റൺസ് (ഷാർജ &പ്രേമദാസ)2️⃣8️⃣ഏറ്റവുമധികം 100റൺസ് കൂട്ടുകെട്ടുകൾ ഏകദിനത്തിൽ (99തവണ)3️⃣0️⃣ഏകദിനത്തിലും ടെസ്റ്റിലും ഒരു കലണ്ടർ വർഷത്തിൽ 1500+റൺസ് നേടിയ കളിക്കാരൻ (ഏകദിനം 1996&1998, ടെസ്റ്റ് 2010)3️⃣1️⃣ഏകദിനത്തിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് (62)3️⃣2️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് (76)3️⃣3️⃣ഏകദിനത്തിൽ ഏറ്റവുമധികം തവണ 200+കൂട്ടുകെട്ടിൽ ഓപ്പണിങ് വിക്കറ്റിൽ പങ്കാളി (3തവണ ഗാംഗുലി)3️⃣4️⃣ഏകദിനത്തിൽ ഏറ്റവുംഅധികം ഓപ്പണിങ് ബാറ്സ്മാന്മാരോടൊപ്പം ഇന്നിങ്ഹ്സ് ഓപ്പൺ ചെയ്ത ഇന്ത്യക്കാരൻ (21)3️⃣5️⃣ഏകദിനത്തിൽ 50ഓവറും ബാറ്റ് ചെയ്തവരിൽ ഏറ്റവുമധികം തവണ(4തവണ)3️⃣6️ഇന്ത്യക്ക് വേണ്ടി മൂന്നു ഫോര്മാറ്റിലും ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ താരം 3️⃣7️⃣ഏറ്റവുമധികം രാജ്യങ്ങളിൽ ഏകദിന ക്രിക്കറ്റ് കളിച്ച താരം 3️⃣8️⃣ടെസ്റ്റ് ക്രിക്കറ്റിൽ 9 രാജ്യങ്ങൾക്കെതിരെയും 150+റൺസ് ഒരു ഇന്നിങ്സിൽ നേടിയ ആദ്യ ഇന്ത്യക്കാരൻ 3️⃣8️⃣ടെസ്റ്റ് ക്രിക്കറ്റിൽ 9രാജ്യങ്ങളിൽ 40+ശരാശരിയുള്ള ഏക ബാറ്റ്സ്മാൻ 3️⃣9️⃣ഏകദിനത്തിൽ അവസാന ഓവറിൽ ആറിൽ താഴെ റൺസ് രണ്ടു തവണ പ്രതിരോധിച്ച ഏക ബൗളർ (2തവണ)4️⃣0️⃣ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ 300+കൂട്ടുകെട്ടിൽ പങ്കാളിയായ ഒരേ ഒരു കളിക്കാരൻ (2004, vvs ലക്ഷ്മൺ &സെവാഗ്)4️⃣1️⃣ടെസ്റ്റ് ക്രിക്കറ്റിൽ സിക്സർ നേടി കൊണ്ട് ആറു തവണ സെഞ്ച്വറി നേടിയ ഒരേ ഒരു കളിക്കാരൻ 4️⃣2️⃣ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഫോറുകൾ (2058)4️⃣3️⃣ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം ഫോറുകൾ (2016)4️⃣4️⃣ടെസ്റ്റിലും ഏകദിനത്തിലും 1500+ഫോറുകളുള്ള ഏകതാരം 4️⃣5️⃣അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം തവണ ടോസ് വിജയിച്ച ടീമിന്റെ ഭാഗമായ കളിക്കാരൻ (339)4️⃣6️⃣തുടർച്ചയായ രണ്ട് ഏകദിന പരമ്പരകളിൽ നിന്നുമാത്രം 1000ൽ കൂടുതൽ റൺസ് (2003ലോകകപ്പ് +2003tvs കപ്പ്)4️⃣7️⃣ടെസ്റ്റ് ക്രിക്കറ്റിൽ ബൗണ്ടറിയിലൂടെ ഏറ്റവുമധികം റൺസ് 4️⃣7️⃣ടെസ്റ്റ് ക്രിക്കറ്റിൽ ബൗണ്ടറി ഇല്ലാതെ ഏറ്റവുമധികം റൺസ് 4️⃣8️⃣ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം സെഞ്ചുറി (vs ഓസ്ട്രേലിയ, 9)4️⃣9️⃣ഏകദിനത്തിൽ ഏറ്റവുമധികം വർഷങ്ങളിൽ 1000+റൺസ് 5️⃣0️⃣ഏകദിനത്തിൽ ഏറ്റവുംമധികം ടീമുകൾക്കെതിരെ 1000+റൺസ് 5️⃣1️⃣ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം 200+റൺസ് കൂട്ടുകെട്ടിൽ പങ്കാളി 5️⃣2️⃣രണ്ടിൽ കൂടുതൽ ടീമുകൾ പങ്കെടുത്ത പരമ്പരകളിൽ രണ്ടു ടീമുകൾക്കെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടിയ താരം 5️⃣3️⃣ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ 5️⃣4️⃣ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ 5️⃣5️⃣ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ 5️⃣6️⃣ഏകദിനത്തിൽ ബൗണ്ടറികളുടെ ഏറ്റവുമധികം റൺസ് 5️⃣7️⃣ഏകദിനത്തിൽ ബൗണ്ടറി ഇല്ലതെ ഏറ്റവുംഅധികം റൺസ് 5️⃣8️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ വിക്കറ്റിന് ഇടയിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച കളിക്കാരൻ 5️⃣9️⃣5സഹതാരങ്ങൾക്കൊപ്പം 200+ ഏകദിന മത്സരങ്ങൾ കളിച്ച ഒരേ ഒരു താരം (ശ്രീനാഥ്, കുംബ്ലെ, അസർ, ദ്രാവിഡ്, ഗാംഗുലി)6️⃣0️⃣ഓപ്പണിങ് വിക്കറ്റിൽ നാലായിരത്തിൽ കൂടുതൽ റൺസ് രണ്ടു താരങ്ങളോടൊപ്പം പങ്കിടുന്ന ഏക താരം 6️⃣1️⃣ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകൾ (ദ്രാവിഡ്)6️⃣2️⃣15ൽ താഴെ തോറ്റ ടെസ്റ്റ് മത്സരത്തിൽ ടീമിന്റെ വിജയലക്ഷ്യത്തിൽ 50%ൽ കൂടുതൽ റൺസ് സ്വന്തമാക്കിയ ഒരേ ഒരു താരം 6️⃣3️⃣ടെസ്റ്റിൽ രണ്ടു പുറത്താക്കലുകൾക്കിടയിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യക്കാരൻ (497)6️⃣4️⃣ടെസ്റ്റിൽ പത്താം വിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കൂട്ടുകെട്ടിൽ പങ്കാളി (സഹീർ)6️⃣5️⃣ഏകദിനത്തിൽ തുടർച്ചയായി രണ്ടുമത്സരങ്ങളിൽ നാലു വിക്കറ്റ് പ്രകടനം കാഴ്ച്ചവെച്ച ഒരേ ഒരു പാർട്ട് ടൈം ബൗളർ 6️⃣6️⃣തുടർച്ചായി രണ്ടു സെഞ്ചുറിയും, തുടർച്ചയായി രണ്ട് നാല് വിക്കറ്റ് പ്രകടനവും സ്വന്തമാക്കിയ രണ്ടു താരങ്ങളിൽ ഒരാൾ (ജയസൂര്യ)6️⃣7️⃣ഒരു മാസത്തിൽ ഏറ്റവുമധികം തവണ മാൻ ഓഫ് ദി മാച്ച് (1998ഏപ്രിൽ =5തവണ)6️⃣8️⃣പൂജ്യത്തിനു പുറത്താകാതെ ഏറ്റവുമധികം ഇന്നിങ്സുകൾ ടെസ്റ്റിൽ കളിച്ച ഇന്ത്യക്കാരൻ (91)6️⃣9️⃣20വയസ്സിനുള്ളിൽ 5വിദേശ ടെസ്റ്റ് ശതകം സ്വന്തമാക്കിയ ഒരേ ഒരു താരം 7️⃣0️⃣ഒരു താരത്തിനോടൊപ്പം ഏറ്റവുമധികം ഏകദിന മത്സരങ്ങൾ തുടർച്ചയായി കളിച്ച താരം (അസർ 126)7️⃣1️⃣ഒരു താരത്തിനോടൊപ്പം ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ (146ടെസ്റ്റ്, ദ്രാവിഡ്)7️⃣2️⃣ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ട് ഗാംഗുലിക്കൊപ്പം (26)7️⃣3️⃣ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ട് (21 ഗാംഗുലി)7️⃣4️⃣ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ടോസ് വിജയിക്കുക എന്നത് രണ്ടു തവണ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നായകൻ 7️⃣5️⃣പതിനായിരം ടെസ്റ്റ് റൺസ് നേടിയ ഇന്ത്യക്കാരിൽ ഏറ്റവുമധികം വർഷങ്ങൾ കാത്തിരുന്ന കളിക്കാരൻ7️⃣6️⃣ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം തവണ 90കളിൽ പുറത്തായ കളിക്കാരൻ 7️⃣7️⃣ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുതികം തവണ 90 പുറത്തായ കളിക്കാരൻ (ദ്രാവിഡ്, സ്റ്റീവ് വോ)7️⃣8️⃣ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും അധികം തവണ 90കളിൽ പുറത്തായ കളിക്കാരൻ (6തവണ 2007ൽ )7️⃣9️⃣തേർഡ് അമ്പയറുടെ തീരുമാനത്തിൽ പുറത്തായ ആദ്യത്തെ കളിക്കാരൻ 8️⃣0️⃣ഏകദിനത്തിൽ ഇന്നിംഗ്സ് ടോപ് സ്കോറെർ ആയിട്ടും രണ്ടാമത്തെ ടോപ് സ്കോറെർ ആയി എക്സ്ട്രസ്സ് വന്നത് നോക്കിനിൽകേണ്ടി വന്ന നിര്ഭാഗ്യവാൻ 8️⃣1️⃣ഏറ്റവുമധികം അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായ താരം (39തവണ)8️⃣2️⃣തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായ കളിക്കാരൻ 8️⃣3️⃣ഏകദിനത്തിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഒരേ സ്കോറിൽ ഒരേ ബൗളറുടെ ഇരയായി പുറത്തായ താരം (ഷോൺ പൊള്ളോക്ക്, 2റൺസ് 2005)8️⃣4️⃣ഏകദിനത്തിൽ 99റൺസിൽ ഏറ്റവുമധികം തവണ ഔട്ടായ താരം 8️⃣5️⃣ടെസ്റ്റിൽ 190കളിൽ ഡിക്ലയർ ചെയ്യപ്പെട്ട ഒരേ ഒരു ഇന്ത്യക്കാരൻ,, (ആകെ മൊത്തത്തിൽ രണ്ടാമൻ)8️⃣6️⃣ഏകദിനത്തിൽ ഹിറ്റ് വിക്കറ്റിൽ പുറത്താവുകയും, ടെസ്റ്റിൽ ഹിറ്റ് വിക്കറ്റിൽ മറ്റൊരാളെ പുറത്താക്കുകയും ചെയ്ത കളിക്കാരൻ 8️⃣7️⃣ഏകദിനത്തിൽ ആയിരത്തിൽ കൂടുതൽ റൺസ് നേടിയവരിൽ ആദ്യ റൺസ് നേടുവാൻ ഏറ്റവുംഅധികം ദിവസങ്ങൾ കാത്തിരുന്ന താരം (78ദിവസം)8️⃣8️⃣ഏകദിനത്തിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ ആദ്യത്തെ ഇന്ത്യക്കാരൻ 8️⃣9️⃣പതിനായിരം ടെസ്റ്റ് റൺസ് സ്വന്തമാക്കിയവരിൽ ഒരു ഗ്രൗണ്ടിൽ നിന്നുമാത്രം ആയിരത്തിൽ കൂടുതൽ റൺസ് സ്വന്തമാക്കാത്ത രണ്ടു താരങ്ങളിൽ ഒരാൾ.. (ദ്രാവിഡ്)9️⃣0️⃣പതിനായിരം ടെസ്റ്റ് റൺസ് നേടിയവരിൽ ഏറ്റവുമധികം തവണ ഗോൾഡൻ ഡക്കിൽ പുറത്തായ താരം 9️⃣1️⃣തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായ ആദ്യത്തെ കളിക്കാരൻ (ഐ പി എൽ)9️⃣2️⃣പതിനായിരം ടെസ്റ്റ് റൺസ് നേടിയവരിൽ ഒരു പരമ്പരയിൽ അഞ്ഞൂറിലധികം റൺസ് നേടുവാൻ സാധിക്കാതെ പോയ ഒരേ ഒരാൾ 9️⃣3️⃣ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ആയിരത്തിൽ കൂടുതൽ റൺസ് നേടിയ താരങ്ങളിൽ,,, ഒരു ടീമിനെതിരെ ഒരു സിക്സർ പോലും നേടാത്ത കളിക്കാരൻ (പാക്കിസ്ഥാനെതിരെ)9️⃣4️⃣25ൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങളും, 50ൽ കൂടുതൽ ഏകദിന മത്സരങ്ങളും നായകനായി നയിച്ചിട്ടും ഒരു ലോകകപ്പ് മത്സരം പോലും നയിക്കുവാൻ സാധികാത്ത ഒരേ ഒരു നായകൻ 9️⃣5️⃣ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടും ഏറ്റവുമധികം തവണ സമനില സ്വന്തമാക്കിയ ടീമിന്റെ ഭാഗമാകുവാൻ വിധിക്കപെട്ട ഇന്ത്യൻ താരം 9️⃣6️⃣ഏകദിനത്തിൽ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും നൂറ്റിയമ്പത് വിക്കറ്റുകളും സ്വന്തമാക്കിയ താരങ്ങളിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തവണ പോലും അഞ്ച് വിക്കറ്റ് പ്രകടനം സ്വന്തമാക്കുവാൻ സാധിക്കാതെ പോയ താരം 9️⃣7️⃣ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സിക്സർ പോലുമില്ലാതെ ഏറ്റവുമധികം ഇന്നിങ്സുകൾ കളിച്ച താരം 9️⃣8️⃣ഒരു ടീമിനെതിരെ ഏറ്റവുമധികം തവണ ഏകദിനത്തിൽ 90കളിൽ പുറത്തായ താരം (പാക്കിസ്ഥാനെതിരെ, 95, 98, 97, 99, 95)9️⃣9️⃣അമ്പയറുടെ തെറ്റായ തീരുമാനത്തിൽ ഏകദിനത്തിൽ 99റൺസിൽ പുറത്തായ ഏകതാരം (99vs ഇംഗ്ലണ്ട്, 2007)1️⃣0️⃣0️⃣ ഒരു റെക്കോർഡ് അല്ല,, അതികം സച്ചിനെ വിമർശിക്കുന്നവർ ഉന്നയിക്കുന്ന ഒരു കാര്യം,,, ലോർഡ്സിലെ സെഞ്ചുറി 1️⃣0️⃣1️⃣നൂറു ഏകദിന പരമ്പരകൾ കളിച്ച ഒരേ ഒരു ഇന്ത്യക്കാരൻ 1️⃣0️⃣2️⃣നൂറാം ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയ ഒരേ ഒരു കളിക്കാരൻ 1️⃣0️⃣3️⃣നൂറാം ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ആദ്യ താരം 1️⃣0️⃣4️⃣നൂറാം ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരിസ് നേടിയ ഒരേ ഒരു താരം 1️⃣0️⃣5️⃣ഏഷ്യ കപ്പിൽ ഒരു സീസണിൽ 250+റൺസും 10വിക്കറ്റുകളും നേടിയ ആദ്യ താരം 1️⃣0️⃣6️⃣ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ നാലു വിക്കറ്റ് പ്രകടനം കാഴ്ചവച്ച ആദ്യ താരം 1️⃣0️⃣7️⃣ചാമ്പ്യൻസ് ട്രോഫിയിൽ ഒരു മത്സരത്തിൽ തന്നെ സെഞ്ചുറിയും നാലു വിക്കറ്റും നേടിയ ആദ്യ കളിക്കാരൻ 1️⃣0️⃣8️⃣നാല് വ്യത്യസ്ത ടീമുകൾക്കെതിരെ 2000ൽ കൂടുതൽ ഏകദിന റൺസ് നേടിയ ഒരേ ഒരു താരം , 1️⃣0️⃣9️⃣ഏകദിനത്തിൽ മൂന്ന് വ്യത്യസ്ത ടീമിനെതിരെ 1500ൽ കൂടുതൽ റൺസും, 20ൽ കൂടുതൽ വിക്കറ്റും നേടിയ ഒരേ ഒരു കളിക്കാരൻ 1️⃣1️⃣0️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ഗ്രൗണ്ടുകളിൽ കളിച്ച താരം 1️⃣1️⃣1️⃣ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം ഗ്രൗണ്ടുകളിൽ സെഞ്ചുറി നേടിയ താരം 1️⃣1️⃣2️⃣സ്കോർ പിന്തുടരുന്ന വേളകളിൽ ഏകദിനത്തിൽ, തോൽവിയറിഞ്ഞ ഇന്നിങ്സുകളിൽ സെഞ്ചുറിയും, ആകെ ടീമിന്റെ 45%ൽ കൂടുതൽ റൺസ് മൂന്നു തവണ സ്വന്തമാക്കിയ ഒരേ ഒരു കളിക്കാരൻ (141, 175, 143)1️⃣1️⃣3️⃣ഒരു ഏകദിനത്തിൽ രണ്ടു പേർ സെഞ്ചുറി നേടിയ മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറി (23)1️⃣1️⃣4️⃣ഒരു ടീമിനെതിരെ ഏകദിനത്തിൽ ഏറ്റവുമധികം ഫോറുകൾ (330vs ഓസ്ട്രേലിയ)1️⃣1️⃣5️⃣ഏകദിനത്തിൽ ഏഷ്യക്കു പുറത്തു ആയിരത്തിൽ കൂടുതൽ ഫോറുകൾ നേടിയ ഏക കളിക്കാരൻ 1️⃣1️⃣6️⃣ടെസ്റ്റിൽ സിക്സർ നേടിക്കൊണ്ട് ഏറ്റവുമധികം തവണ സെഞ്ചുറി പൂർത്തിയാക്കിയ താരം (6)1️⃣1️⃣7️⃣നോക് ഔട്ട് സ്റ്റേജുകളിൽ ഏറ്റവുമധികം ഏകദിന റൺസ് 1️⃣1️⃣8️⃣നോക് ഔട്ട് സ്റ്റേജുകളിൽ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി 1️⃣1️⃣9️⃣ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് (1851)1️⃣2️⃣0️⃣ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറി (6)1️⃣2️⃣1️⃣ഫൈനൽ മത്സരങ്ങളിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവുമധികം സെഞ്ചുറി (4)1️⃣2️⃣2️⃣ഫൈനൽ മത്സരങ്ങളിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവുമധികം റൺസ് (1324)1️⃣2️⃣3️⃣ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ സ്കോർ പിന്തുടരുമ്പോൾ ആയിരത്തിൽ കൂടുതൽ റൺസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം 1️⃣2️⃣4️⃣ഒരു കലണ്ടർ വർഷത്തിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവുമധികം റൺസ് (1134)1️⃣2️⃣5️ഏകദിന ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ പാർട്ട് ടൈം ബൗളർ (17)#Sachinist #Sarath_kathalmannan🌹🌹🌹#റെക്കോർഡുകളുടെ_ഇഷ്ടനായകൻ പലരും പറയാറുണ്ട് സച്ചിൻ റെക്കോർഡുകൾക്കു വേണ്ടി മാത്രം കളിക്കുന്ന കളിക്കാരൻ ആണെന്ന്,,, അതൊരു സത്യം തന്നെയാണ് മുഹമ്മദ് അസറുദീന്റെ ഏറ്റവുമധികം ഏകദിന റൺസ് എന്ന റെക്കോർഡ് മറികടന്ന ശേഷം സച്ചിൻ നേടുന്ന ഓരോ സിംഗിൾ റൺസും സ്വന്തം റെക്കോർഡുകൾ തിരുത്തികൊണ്ട് മുന്നോട്ട് പോവുകയായിരുന്നു,, സച്ചിൻ നൂറു റൺസ് നേടിയാലും ഒരു റൺസ് നേടിയാലും അവിടെ സ്വന്തം റെക്കോർഡുകൾ തകർത്തുകൊണ്ട് നിന്നു ഏകദേശം 12വർഷക്കാലം 😘😘😘#ഭാഗം_61️⃣2️⃣6️⃣ഏകദിന ലോകകപ്പിൽ ഒരു ടീമിനെതിരെ മാത്രം 300+റൺസ് നേടിയ ആദ്യ കളിക്കാരൻ 1️⃣2️⃣7️⃣ഏകദിന ലോകകപ്പുകളിൽ, ഒരു ലോകകപ്പിൽ ഏറ്റവുംഅധികം റൺസ് 1️⃣2️⃣8️⃣ലോകകപ്പിൽ ഏറ്റവുംഅധികം റൺസ് 1️⃣2️⃣9️⃣ലോകകപ്പുകളിൽ ഏറ്റവുമധികം ഫോറുകൾ 1️⃣3️⃣0️⃣ഏറ്റവുമധികം ലോകകപ്പുകൾ കളിച്ച താരം 1️⃣3️⃣1️⃣ലോകകപ്പിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ 1️⃣3️⃣2️⃣ലോകകപ്പിൽ 500+റൺസ് ആദ്യമായി സ്വന്തമാക്കിയ താരം 1️⃣3️⃣3️⃣ലോകകപ്പിൽ രണ്ട് തവണ 500+റൺസ് സ്വന്തമാക്കിയ താരം 1️⃣3️⃣4️⃣ലോകകപ്പിൽ രണ്ട് തവണ ടോപ് സ്കോറെർ ആയി മാറിയ ഒരേ ഒരു താരം 1️⃣3️⃣5️⃣ഒരു ഏകദിന ഇന്നിങ്സിൽ 10ൽ കൂടുതൽ ഫോറുകൾ ഏറ്റവുമധികം തവണ സ്വന്തമാക്കിയ താരം (66)1️⃣3️⃣6️⃣ഒരു ഏകദിന ഇന്നിങ്സിൽ 15ൽ കൂടുതൽ ഫോറുകൾ ഏറ്റവുമധികം തവണ നേടിയ കളിക്കാരൻ (23)1️⃣3️⃣7️⃣ഏകദിനത്തിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം റൺസ്,, രണ്ടാം സ്ഥാനവും ആറാം സ്ഥാനവും പത്താം സ്ഥാനവും സച്ചിന് തന്നെ 1️⃣3️⃣8️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ, രണ്ടാം സ്ഥാനവും സച്ചിൻ തന്നെ 1️⃣3️⃣9️⃣ 20ൽ കൂടുതൽ ഏകദിന സെഞ്ചുറി 100+പ്രഹരശേഷിയിൽ നേടിയ ആദ്യ താരം 1️⃣4️⃣0️⃣ഒരു ടീമിനെതിരെ ഏകദിനത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി (152 vs നമീബിയ)1️⃣4️⃣1️⃣ഏകദിനത്തിൽ ഒരു ഗ്രൗണ്ടിൽ ഏറ്റവുമുയർന്ന ബാറ്റിംഗ് ശരാശരി (203.00)1️⃣4️⃣2️⃣അഞ്ച് ടെസ്റ്റ് ഇന്നിങ്സുകൾ ഒരു വിദേശഗ്രൗണ്ടിൽ കളിച്ചവരിൽ ഏറ്റവുമുയർന്ന ബാറ്റിംഗ് ശരാശരി (സിഡ്നി 157)1️⃣4️⃣3️⃣ഒരേ ദിവസം ഒരേ ടീമിനെതിരെ, ഒരേ ഗ്രൗണ്ടിൽ മൂന്നു തവണ സെഞ്ചുറി അതിൽ മൂന്നുതവണയും പുറത്താകാതെ നിന്ന ഏക ബാറ്റ്സ്മാൻ 😘(സിഡ്നി ജനുവരി 2-6)1️⃣4️⃣4️⃣ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ഗ്രൗണ്ടുകളിൽ ബൌളിംഗ് ചെയ്ത താരം 1️⃣4️⃣5️⃣ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ഏകദിന മത്സരങ്ങളിൽ ബൗൾ ചെയ്ത താരം 1️⃣4️⃣6️⃣ഒരു കലണ്ടർ വർഷത്തിൽ 1500+റൺസ് 20+വിക്കറ്റ് നേടിയ ഏകതാരം 1️⃣4️⃣7️⃣ഒരു ഏകദിന പരമ്പരയിൽ ആകെ മൊത്തത്തിൽ ടീം നേടിയതിന്റെ 50%റൺസും ഒറ്റയ്ക്ക് സ്വന്തമാക്കിയ റെക്കോർഡ് (9തവണ)1️⃣4️⃣8️⃣മൂന്നു ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ 50+റൺസ് നേടിയ താരം (ഫൈനലിൽ ഗിൽക്രിസ്റ്)1️⃣4️⃣9️⃣6വ്യത്യസ്ത രാജ്യങ്ങളിൽ ഏകദിനത്തിൽ ആയിരത്തിൽ കൂടുതൽ റൺസ് നേടിയ ഒരേ ഒരു താരം 1️⃣5️⃣0️⃣നായകനായി ഏകദിനത്തിലും ടെസ്റ്റിലും 175+റൺസ് നേടിയ ഏക താരം 💪💪സച്ചിൻ ടെണ്ടുൽക്കർ നേടിയ 25%റെക്കോർഡുകൾ പൂർത്തിയായി (തുടരും)#Sachinist #sarath_kathalmannan🌹🌹🌹#റെക്കോർഡുകളുടെ_ഇഷ്ടനായകൻ സച്ചിൻ ഒരിക്കലും റെക്കോർഡുകൾക്കു വേണ്ടിയല്ല കളിച്ചിരുന്നത് സച്ചിന്റെ കളിയാഴകിൽ മയങ്ങി റെക്കോർഡുകൾ സച്ചിനെ തേടി വന്നതാണ്#ഭാഗം_71️⃣5️⃣1️⃣ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം തവണ 1000ഏകദിന റൺസ് (7)1️⃣5️⃣2️⃣ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം തവണ ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസ് (6തവണ)️⃣15️⃣3️⃣ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം അന്താരാഷ്ട്ര മാൻ ഓഫ് ദി മാച്ച് (14എണ്ണം 1998)1️⃣️⃣54️⃣ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ചുറികൾ (12)1️⃣5️⃣5️⃣ ഒരു കലണ്ടർ വർഷത്തിൽ ഒരു ടീമിനെതിരെ മാത്രം 500ൽ കൂടുതൽ റൺസ് 15വിക്കറ്റ് എന്നിവ സ്വന്തമാക്കിയ ഒരേ ഒരു കളിക്കാരൻ (1998vs ഓസ്ട്രേലിയ)1️⃣️⃣56️⃣ഒരു കലണ്ടർ വർഷത്തിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച്1️⃣5️⃣7️⃣ഒരു കലണ്ടർ വർഷത്തിൽ തന്നെ ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇരട്ടശതകം നേടിയ ഒരേ ഒരു താരം️⃣1️5⃣️⃣8ഒരു നായകന്റെ കീഴിൽ ഏകദിനത്തിൽ ഒരു വർഷം ഏറ്റവുമധികം ഫൈനലുകളിൽ കളിച്ച താരം1️⃣️⃣5️⃣9വിജയിച്ച ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം റൺസ്1️⃣6️⃣0️⃣സ്കോർ പിന്തുടരുന്ന വേളകളിൽ ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം റൺസ്1️⃣6️⃣1️⃣സ്കോർ പിന്തുടരുന്ന വേളകളിൽ ഫൈനൽ മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറി1️⃣6️⃣2️⃣പത്തു വിക്കറ്റ് വിജയം നേടിയ ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ ഏക കളിക്കാരൻ1️⃣6️⃣️3️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു താരങ്ങളോടൊപ്പം 20ൽ കൂടുതൽ തവണ 100+റൺസ് കൂട്ടുകെട്ടിൽ പങ്കാളിയായ ഒരേ ഒരു താരം1️⃣6️⃣4️⃣അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏട്ടവിമാധികം പാർട്ണർഷിപ് റൺസ്(ഗാംഗുലി)1️⃣6️⃣5️⃣ ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നു വ്യത്യസ്ത ജോഡികളുമായി 300+റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയ ആദ്യത്തെ കളിക്കാരൻ (സെവാഗ്, ലക്ഷ്മൺ, വിജയ്)1️⃣️⃣6️6⃣ലോക കപ്പിൽ ഏറ്റവുമധികം 100+റൺസ് കൂട്ടുകെട്ടുകൾ1️⃣6️⃣7️⃣ ഏകദിനത്തിലും ടെസ്റ്റിലും പതിനായിരം റൺസ് നേടിയ ആദ്യ താരം1️⃣6️⃣️⃣8ഏകദിനത്തിലും ടെസ്റ്റിലും ആദ്യമായി 15000+റൺസ് നേടിയ താരം1️⃣6️⃣9️⃣ ഒരു കലണ്ടർ വർഷത്തിൽ 150+ഏകദിന ഫോറുകൾ 4തവണ നേടിയ ഒരേ ഒരു താരം1️⃣7️⃣0️⃣ഒരു പരമ്പരയിൽ ഏറ്റവുമധികം ഫോറുകൾ (2003ലോകകപ്പ്)1️⃣7️⃣1️⃣നൂറു വ്യത്യസ്ത ബാറ്സ്മാന്മാരെ ഏകദിനത്തിൽ പുറത്താക്കിയ ആദ്യത്തെ പാർട്ട് ടൈം ബൗളർ1️⃣7️⃣2️⃣ സെഞ്ചുറി നേടിയ അതെ മത്സരത്തിൽ തന്നെ വിക്കറ്റുകൾ നേടുക എന്ന രീതി ഏറ്റവുമധികം തവണ (17)1️⃣7️⃣2️⃣ഒരേ ടീമിനെതിരെ ഒരു വർഷത്തിൽ രണ്ട് സെഞ്ചുറിയും രണ്ട് നാലു വിക്കറ്റ് പ്രകടനവും സ്വന്തമാക്കിയ ഏക താരം1️⃣7️⃣3️⃣ ഒരു കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം പാർട്ണർഷിപ് റൺസ്️⃣17️⃣️4️⃣ഒരു കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം 50+സ്കോറുകൾ1️⃣7️⃣5️⃣ ഒരു കലണ്ടർ വർഷത്തിൽ 100+പ്രഹരശേഷിയിൽ ആയിരത്തിൽ കൂടുതൽ റൺസ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ💘💘💘🔱🔱🔱🇮🇳🇮🇳🇮🇳✒️✒️✒️#Sachinist #Sarath_kathalmannan💐💐#റെക്കോർഡുകളുടെ_ഇഷ്ടനായകൻ ആദ്യ ടെസ്റ്റ് മത്സരം കളിച്ചപ്പോൾ മുതൽ അവസാന ടെസ്റ്റ് മത്സരം വരെ റെക്കോർഡുകൾ കൊണ്ട് ചരിത്രമെഴുതിയവനാണ് #സച്ചിൻ_ടെണ്ടുൽക്കർ#ഭാഗം_8️️⃣1️⃣7️⃣6 ടെസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ആയിരം റൺസ് വേട്ടക്കാരൻ1️⃣️⃣7️⃣7 ടെസ്റ്റിൽ പ്രായം കുറഞ്ഞ രണ്ടായിരം റൺസ് വേട്ടക്കാരൻ1️⃣7️⃣8️⃣ ടെസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ അയ്യായിരം റൺസ് വേട്ടക്കാരൻ️⃣1️⃣79️⃣ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 13000+റൺസ്1️⃣️8⃣0️⃣ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 12000+റൺസ്1️⃣️8⃣️1⃣ ടെസ്റ്റിൽ കുറഞ്ഞ ഇന്നിങ്സുകളിൽ നിന്നും പതിനായിരം റൺസ് (195 with ലാറ &സങ്കക്കാര)1️⃣8️⃣2️⃣വിദേശത്തു ഏറ്റവുമധികം ടെസ്റ്റ് റൺസ്1️⃣️8⃣3️⃣വിദേശത്തു ഏറ്റവുമധികം രാജ്യങ്ങളിൽ ആയിരത്തിൽ കൂടുതൽ റൺസ്1️⃣8️⃣4️⃣ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സുകളിൽ നിന്നുമാത്രം ഏറ്റവുമധികം റൺസ്1️⃣️⃣85️⃣ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ടാമിനിങ്സുകളിൽ നിന്നുമാത്രം ഏറ്റവുമധികം റൺസ്1️⃣8️⃣6️⃣ഒരു ടെസ്റ്റ് മത്സരത്തിലെ മൂന്നാമിന്നിങ്സിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ ഇന്ത്യക്കാരൻ1️⃣️⃣87️⃣ഒരു ടെസ്റ്റ് മത്സരത്തിലെ നാലാമിന്നിങ്സിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ1️⃣8️⃣8️⃣വിജയിച്ച ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം റൺസ്1️⃣8️⃣9️⃣തോൽവിയറിഞ്ഞ ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം റൺസ്1️⃣️⃣9️⃣0 ഏകദിനത്തിൽ മത്സരഫലമില്ലാത്തവ ടൈ മത്സരങ്ങൾ എന്നിവയിൽ ഏറ്റവുമധികം റൺസ്1️⃣9️⃣1️⃣ സേന രാജ്യങ്ങളിൽ ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ ഏഷ്യ കാരൻ1️⃣9️⃣1️⃣സേന രാജ്യങ്ങളിൽ ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറി നേടിയ ഏഷ്യക്കാരൻ1️⃣️9⃣2️⃣സേന രാജ്യങ്ങളിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യകാരൻ1️⃣️⃣93️⃣ ഏകദിനത്തിൽ ഒരു ടീമിനെതിരെ അഞ്ചിൽ കൂടുതൽ സെഞ്ച്വറി (6ടീമുകൾക്കെതിരെ)1️⃣️9⃣4️⃣ഏകദിന ലോകകപ്പിൽ ഒരു ടീമിനെതിരെ ഏറ്റവും മികച്ച ബൌളിംഗ് അവറേജ് (ബെർമുടക്കെതിരെ 1.00)1️⃣️⃣95️⃣ ഒരു ടീമിനെതിരെ ഏകദിനത്തിൽ മൂവായിരത്തിലധികം റൺസും 20ൽ കൂടുതൽ വിക്കറ്റും നേടിയ ഒരേ ഒരു കളിക്കാരൻ (ശ്രീലങ്ക &ഓസ്ട്രേലിയ)1️⃣9️⃣6️⃣ ഏകദിനത്തിൽ ഒരു ടീമിനെതിരെ മാത്രം എട്ടിൽ കൂടുതൽ സെഞ്ചുറിയും രണ്ട് നാലു വിക്കറ്റ് പ്രകടനവും നേടിയ ഒരേ ഒരാൾ (vs ഓസ്ട്രേലിയ)️1⃣9️⃣7️⃣ ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ 50+റൺസ് സച്ചിൻ നേടുകയും ടീമിലെ മറ്റൊരാൾ പോലും അമ്പതു തികക്കാത്ത മത്സരങ്ങൾ (42എണ്ണം)1️⃣9️⃣8️⃣ഏകദിനത്തിൽ ഒരു മത്സരത്തിൽ സച്ചിൻ സെഞ്ചുറി നേടുകയും, മറ്റൊരാൾ പോലും അർധശതകം പോലും നേടാത്ത മത്സരങ്ങൾ (8എണ്ണം)1️⃣9️⃣9️⃣ഏകദിനത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം തവണ ഇന്ത്യൻ ടോപ് സ്കോറെർ ആയ കളിക്കാരൻ (239തവണ)2️⃣0️⃣️0⃣ ഏകദിനത്തിൽ ഒരു ടീമിനെതിരെ പത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കുകയും, അവർക്കെതിരെ 400+റൺസും 10+വിക്കറ്റും നേടിയവരിൽ 45+ബാറ്റിംഗ് ശരാശരിയും 15ൽ താഴെ ബൌളിംഗ് ശരാശരിയുമുള്ള ഒരേ ഒരാൾ 💘സച്ചിന്റെ റെക്കോർഡുകളുടെ എണ്ണം ഇരട്ടശതകം പിന്നിട്ടിരിക്കുന്നു 💪💪💪((തുടരും))✒️✒️✒️✒️#Sachinist #Sarath_kathalmannan🌷🌷🌷#റെക്കോർഡുകളുടെ_ഇഷ്ടനായകൻ ഇരട്ടശതകവും കഴിഞ്ഞു സച്ചിൻ കുതിക്കുന്നു റെക്കോർഡുകളുടെ എണ്ണവുമായി....💕💕💕#ഭാഗം_9201🌹 ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകൾ നേരിട്ട കളിക്കാരൻ 23000+202 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകൾ നേരിട്ട കളിക്കാരൻ 50816203 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പതിനായിരം പന്തുകൾ നേരിട്ട ഒരേ ഒരു കളിക്കാരൻ204 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സമയം ക്രീസിൽ ചിലവഴിച്ച കളിക്കാരൻ,, 70211മിനുട്ട്205 🌹യോർക്ഷെയർ ടീമിന് വേണ്ടി കളിച്ച വിദേശത്തു ജനിച്ച ആദ്യത്തെ കളിക്കാരൻ206 🌹 ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ആറു വർഷങ്ങളിൽ 50+ബാറ്റിംഗ് ശരാശരി നിലനിർത്തിയ ഏക ഇന്ത്യൻ താരം (1997-2002)207 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവിയറിയാത്ത മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറികൾ 75 (വിജയം 53, ടൈ 1, ഫലമില്ലാത്തവ 1, സമനില 20,,,, ഇന്നുവരെ 75അന്താരാഷ്ട്ര ശതകം സച്ചിനല്ലാതെ വേറെയാരും നേടിയിട്ടില്ല...!208 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവിയറിഞ്ഞ മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം (25)209 🌹ഏറ്റവുമധികം അന്താരാഷ്ട്ര ബൗളർമാരെ നേരിട്ട കളിക്കാരൻ (848)210 🌹അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം 50+സ്കോറുകൾ (263)211 🌹ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ 50+സ്കോറുകൾ ഏറ്റവുമധികം തവണ (44തവണ)212 🌹ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം പേരോടൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകൾ (21)213 🌹 സിക്സെർ നേടിക്കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി214 🌹ഏകദിനത്തിൽ ഒരു രാജ്യത്തിനെതിരെ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ (1998vs ഓസ്ട്രേലിയ)215 🌹 ഒരു വർഷത്തിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ചുറി (6vs ഓസ്ട്രേലിയ 1998)216 🌹 ഏകദിനത്തിൽ ഓപ്പണിങ് മുതൽ പതിനൊന്നാമൻ വരെയുള്ള എല്ലാ ബാറ്റ്സ്മാൻമാരെയും പുറത്താക്കിയ ഒരേയൊരു പാർട്ട് ടൈം ബൗളർ217 🌹 നൂറിലധികം ബാറ്സ്മാന്മാരെ പുറത്താക്കിയ ഒരേ ഒരു പാർട്ട് ടൈം ബൗളർ (122)218 🌹ബൗണ്ടറിയിലൂടെ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്219 🌹 വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്220 🌹 ഇടവേളകളില്ലാതെ തുടർച്ചായി ഏറ്റവുമധികം ഏകദിന മത്സരങ്ങൾ (185)221 🌹 ഇടവേളകളില്ലാതെ തുടർച്ചയായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ (239)222 🌹 രണ്ടു ദശബ്ദങ്ങളിൽ നിന്നും 20+ഏകദിന സെഞ്ചുറികൾ,,(1990-99 &200-2009)A223 🌹മൂന്നു ദശബ്ദങ്ങളിൽ നിന്നും 10+അന്താരാഷ്ട്ര ശതകം നേടിയ ഏക കളിക്കാരൻ (1990-2000-2010)224🌹 രണ്ടു ദശബ്ദങ്ങളിൽ 40+അന്താരാഷ്ട്ര ശതകം നേടിയ ഏക കളിക്കാരൻ225 🌹മൂന്നു ദശബ്ദങ്ങളിലും ടെസ്റ്റ് ക്രിക്കറ്റിൽ സിക്സർ നേടിക്കൊണ്ട് സെഞ്ചുറി തികച്ച ഏക കളിക്കാരൻ🌹💕🌹💕🌹💕🌹💕🌹💕🌹💕✒️✒️✒️✒️#Sachinst#Sarath_kathalmannan#Thala_ajith_rasikan🌹🌹🌹#റെക്കോർഡുകളുടെ_ഇഷ്ടനായകൻ അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത റെക്കോർഡുകൾ പരിചയപ്പെടുത്തി എന്ന വിശ്വാസത്തോടെ അടുത്ത ഭാഗതിലേക്ക്#ഭാഗം_1_0226 🌹പതിനയ്യാരിരം റൺസും 150ഏകദിന വിക്കറ്റും നേടിയ ഒരേ ഒരു കളിക്കാരൻ227 🌹30000അന്താരാഷ്ട്ര റൺസും 200വിക്കറ്റ്,200ക്യാച്ച് എന്നിവ സ്വന്തമാക്കിയ ഒരേ ഒരാൾ228 🌹 ഏകദിനത്തിലെ അപൂർവ ട്രിപ്പിൾ ആയ പതിനായിരം റൺസ്,100വിക്കറ്റ്,100ക്യാച്ച് എന്നിവ നേടിയ ആദ്യ താരം229 🌹ടെസ്റ്റ് ക്രിക്കറ്റിൽ നാലാം നമ്പറിൽ ഏറ്റവുമധികം റൺസ്230 🌹 ടെസ്റ്റ് ക്രിക്കറ്റിൽ നാലാം നമ്പറിൽ ഏറ്റവുമധികം സെഞ്ചുറി231 🌹 ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ് ഇറങ്ങി ഏറ്റവുമധികം റൺസ്232 🌹ഏകദിനത്തിൽ ഓപ്പണിങ് ഇറങ്ങി ഏറ്റവുമധികം സെഞ്ചുറി233 🌹 ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് കീപ്പറുമായി സ്റ്റമ്പിങ് പങ്കിടുന്ന ബൗളർ234 🌹 ഒരു ബാറ്സ്മാനെ ഏകദിനത്തിൽ ഏറ്റവുമധികം തവണ പുറത്താക്കിയ പാർട്ട് ടൈം ബൗളർ (ഇൻസമാം 7)235 🌹ഒരു വർഷത്തിൽ അഞ്ചിൽ കൂടുതൽ സെഞ്ചുറി ഏറ്റവുമധികം തവണ236 🌹ഒരു വർഷത്തിൽ അഞ്ചിൽ കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റവുമധികം തവണ237 🌹 ഏറ്റവുമധികം ഗ്രൗണ്ടുകളിൽ സെഞ്ചുറി നേടിയ താരം238 🌹19തുടർ വർഷങ്ങളിൽ ഏകദിന സെഞ്ചുറി239 🌹ഏറ്റവുമധികം ലോകകപ്പുകളിൽ മാൻ ഓഫ് ദി മാച്ച് (1992,96,99,03,2011)240 🌹ഏകദിനത്തിൽ ഒരു വിദേശ ഗ്രൗണ്ടിൽ ഏറ്റവുമുയർന്ന ബാറ്റിംഗ് ശരാശരി (203)241 🌹 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സേന രാജ്യത്തെ ഒരു ഗ്രൗണ്ടിൽ നേടിയ ഏറ്റവുമുയർന്ന ബാറ്റിംഗ് ശരാശരി (സിഡ്നി 157)241 🌹 ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ (3077)242 🌹ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ ഏറ്റവുമധികം റൺസ് (3113)243 🌹ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവുമധികം റൺസ് (2536)244 🌹ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവുമധികം റൺസ് (2001)245 🌹 ഏകദിന ക്രിക്കറ്റിൽ ഫൈനൽ മത്സരങ്ങളിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവുമധികം റൺസ്246 🌹 ഏകദിന ക്രിക്കറ്റിൽ ഫൈനൽ മത്സരങ്ങളിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവുമധികം സെഞ്ചുറി247 🌹 ഏകദിന ക്രിക്കറ്റിൽ അഞ്ചിൽ കൂടുതൽ ടീമുകൾ പങ്കെടുത്ത ടൂർണർമെന്റ് ഫൈനലുകളിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യക്കാരൻ248 🌹 ഫൈനലിൽ ടീം വിജയിച്ച മത്സരങ്ങളിൽ ആയിരത്തിൽ കൂടുതൽ റൺസ് നേടിയ ഒരേ ഒരു കളിക്കാരൻ249 🌹 ഫൈനലിൽ ടീം വിജയിച്ച മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ചുറി (6)250 🌹 ഫൈനൽ മത്സരങ്ങളിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനം (95റൺസ്,3/45)✒️✒️✒️#Sachinist#Sarath_Kathalmannan🌹🌹🌹#റെക്കോർഡുകളുടെ_ഇഷ്ടനായകൻ#ഭാഗം_11ആദ്യത്തെ പത്തു ഭാഗങ്ങളിൽ നിന്നും സച്ചിൻ ടെണ്ടുൽക്കർ നേടിയ 250റെക്കോര്ഡുകളെ കുറിച്ച് ചർച്ച ചെയ്തു ഇതാ ഈ ഭാഗത്തിൽ 25റെക്കോർഡുകൾ വേറെയും2️⃣5️⃣️⃣1 ഏകദിന ക്രിക്കറ്റിൽ സ്കോർ പിന്തുടരുന്ന വേളയിൽ തോൽവി അറിഞ്ഞ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175)2️⃣️⃣52️⃣ ഏകദിന ക്രിക്കറ്റിൽ 25ഫോറുകൾ ഒരു മത്സരത്തിൽ നേടിയ ആദ്യ താരം (200*)️⃣25️⃣3️⃣ഏകദിന ക്രിക്കറ്റിൽ ഒരു വർഷത്തിൽ 1500+റൺസ് 100+സ്ട്രൈക്ക് റേറ്റിൽ നേടിയ ഏക താരം️2⃣️5⃣️⃣4ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു വർഷത്തിൽ 30-40സിക്സറുകൾ നേടിയ ആദ്യ താരം (1998)️⃣25️⃣5️⃣ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ 10ൽ കൂടുതൽ ഫോറുകൾ ഏറ്റവുമധികം തവണ നേടിയ താരം (66തവണ)2️⃣5️⃣6️⃣ഒരു ലോകകപ്പിൽ ഏറ്റവുമധികം ഫോറുകൾ (2003)2️⃣5️⃣7️⃣ചാമ്പ്യൻസ് ട്രോഫി നോക് ഔട്ട് കളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (1998ൽ 141vs ഓസ്ട്രേലിയ)2️⃣️⃣58️⃣ചാമ്പ്യൻസ് ട്രോഫി നോക് ഔട്ട് സ്റ്റേജിൽ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനം (141 റൺസ് & 4/38)2️⃣️5⃣9️⃣ ഒരു വർഷത്തിൽ ഒരു ടീമിനെതിരെ ഏകദിനത്തിൽ നൂറു ബൗണ്ടറികൾ സ്വന്തമാക്കിയ ആദ്യ താരം(1998 121ബൗണ്ടറി vs ഓസ്ട്രേലിയ)2️⃣6️⃣0️⃣ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തുടർച്ചയായി മൂന്നു സെഞ്ചുറി നേടിയ ആദ്യ താരം2️⃣6️⃣️⃣1ഏകദിനത്തിൽ തുടർച്ചയായി ഓസ്ട്രേലിയക്കെതിരെ നാല് മാൻ ഓഫ് ദി മാച്ച് നേടിയ ആദ്യ താരം️⃣26️⃣️2⃣?
- Get link
- X
- Other Apps